Challenger App

No.1 PSC Learning App

1M+ Downloads
മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?

Aവിമുക്തി

Bസുബോധം

Cസഹജീവനം

Dമഴവില്ല്

Answer:

A. വിമുക്തി

Read Explanation:

വിമുക്തി മിഷൻ്റെ ചെയർമാൻ - മുഖ്യമന്ത്രി


Related Questions:

വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിൻറെ പദ്ധതി ഇവയിൽ ഏതാണ് ?
കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളില്‍ മാനസിക സാമൂഹിക തലങ്ങളില്‍ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി ?
ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?
2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?
വനം വകുപ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടിയും നടത്തുന്ന പദ്ധതി?