App Logo

No.1 PSC Learning App

1M+ Downloads
അരയാലിന്റെ ആഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?

Aബ്രഹ്മാവ്

Bശിവൻ

Cവിഷ്ണു

Dഇന്ദ്രൻ

Answer:

B. ശിവൻ

Read Explanation:

• അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നാല്‍ ഭക്ഷണം കഴിക്കല്‍ • ആല്‍മരത്തിന്‍റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ട്


Related Questions:

പഴയകാലങ്ങളിൽ ദ്രാവിഡ വൃത്തങ്ങളിൽ രചിച്ചിരുന്ന കാവ്യങ്ങളെ പൊതുവെ വിളിച്ചിരുന്ന പേരാണ് ?
വിഷ്ണുവിന് എത്ര അവതാരങ്ങൾ ഉണ്ട് ?

താഴെ തന്നിരിക്കുന്നതിൽ പഞ്ചസുഗന്ധങ്ങളിൽ പെടുന്നത് ഏതൊക്കെയാണ് ?

  1. കർപ്പൂരം 
  2. തക്കോലം 
  3. ഇലവങ്കം 
  4. ജാതിക്ക 
മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് ആരാണ് ?
തെക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?