Challenger App

No.1 PSC Learning App

1M+ Downloads
പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജനയുടെ (നീർത്തട ഘടകം )നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് താഴെ പറയുന്ന ഏത് വകുപ്പാണ് ?

Aകൃഷി വകുപ്പ്

Bറവന്യൂ വകുപ്പ്

Cതദ്ദേശ സ്വയംഭരണ സ്ഥാപനം

Dധനകാര്യ വകുപ്പ്

Answer:

A. കൃഷി വകുപ്പ്

Read Explanation:

കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ വിഭവങ്ങളുടെ മികച്ച വിനിയോഗം ഉറപ്പാക്കുന്നതിനുമുള്ള ഒരു ദേശീയ ദൗത്യമാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന.


Related Questions:

പാൽ തിളയ്ക്കുന്ന ഊഷ്മാവ് എത്ര ?
എത്രാമത് കാർഷിക സെൻസസാണ് 2022-ൽ നടക്കുന്നത് ?
ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം കണ്ടുവരുന്ന ഹിമാലയൻ ഭാഗം ഏത്?
ജൂൺ ജൂലൈ മാസത്തിൽ വിളവിറക്കി സെപ്തംബർ-ഒക്ടോബരിൽ വിളയെടുക്കുന്നവയാണ് ________ വിളകൾ
ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം?