App Logo

No.1 PSC Learning App

1M+ Downloads
2020 ഓഗസ്തിൽ ഡിജിറ്റൽ ടക്നോളജി സഭ എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ വകുപ്പ് ?

Aകേരള ഫയർഫോഴ്സ്

Bആരോഗ്യ വകുപ്പ്

CKSRTC

Dകേരള പൊലീസ്

Answer:

D. കേരള പൊലീസ്


Related Questions:

കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?
കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?
2020 മുതൽ സംസ്ഥാന സ്കൂൾ കലോത്സവം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മാധ്യമ സ്ഥാപനം ?