Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :

Aചൈന

Bഭൂട്ടാൻ

Cനേപ്പാൾ

Dഇന്ത്യ

Answer:

B. ഭൂട്ടാൻ


Related Questions:

G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത് ?
പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ്, ചോളം, വാനില, തക്കാളി എന്നിവയുടെയെല്ലാം ജന്മദേശം ഏതുരാജ്യമാണ്?
ഗ്രീനിച്ച് സമയത്തിൽ നിന്നും ഇന്ത്യൻ സമയം 5.5 മണിക്കൂർ കൂടുതലാണ്. ഏത് രാജ്യമാണ് ഗ്രീനിച്ച് സമയത്തിൽ നിന്നും 12 മണിക്കൂർ കൂടുതലുള്ളത്?
'ഫാർസ്' ഏത് രാജ്യത്തെ മാധ്യമമാണ്?
2026-ൽ ഇന്ത്യ BRICS-ന്റെ അധ്യക്ഷസ്ഥാനം വഹിച്ചു. ഈ കൂട്ടായ്മയ്ക്കായി ഇന്ത്യ വിവിധ മുൻഗണനകൾ മുന്നോട്ടുവച്ചു. ഇന്ത്യയുടെ BRICS അധ്യക്ഷസ്ഥാനത്തിന്റെ ഔദ്യോഗിക പ്രമേയം എന്തായിരുന്നു ?