മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?AയൗവനംBകൗമാരംCപിൽക്കാല ബാല്യംDആദ്യബാല്യംAnswer: C. പിൽക്കാല ബാല്യം Read Explanation: • വികാരങ്ങൾ ഒളിഞ്ഞിരിക്കുന്ന ഘട്ടമായതിനാൽ ആണ് പിൽക്കാല ബാല്യത്തെ "അന്തർലീന ഘട്ടം" എന്ന് വിശേഷിപ്പിക്കുന്നത്.Read more in App