Challenger App

No.1 PSC Learning App

1M+ Downloads
താപനിലയിൽ നിന്ന് പുറന്തള്ളുന്ന മലിനീകാരികളെ 99 ശതമാനത്തിലേറെയും നീക്കം ചെയ്യാൻ കഴിയുന്ന ഉപകരണം ഏത് ?

Aസ്ക്രബ്ബർ

Bഇലക്ട്രോസ്റ്റാറ്റിക് പ്രിൻസിപിറേറ്റർ

Cമിസ്റ്റ് കളക്ടർസ്

Dഎയർ ഫിൽറ്റെർസ്

Answer:

B. ഇലക്ട്രോസ്റ്റാറ്റിക് പ്രിൻസിപിറേറ്റർ


Related Questions:

രാസപ്രവർത്തന നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ?

  1. അഭികാരങ്ങളുടെ ഗാഡത
  2. താപനില
  3. ഉൽപ്രേരകം

    ഹോമലോഗസ് സീരീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സീരീസിലെ അംഗങ്ങളെ ഒരു പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കുവാൻ കഴിയുന്നു
    2. ഭൌതിക ഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു
    3. അംഗങ്ങൾ രാസ ഗുണങ്ങളിൽ സാമ്യം പ്രകടിപ്പിക്കുന്നു
      “ഇരുമ്പു ലോഹങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കുന്ന മാന്ത്രിക ശക്തി” ഇവയുമായി ബന്ധപ്പെട്ട പദാർത്ഥം
      ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?
      ലോകത്തിന്റെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?