App Logo

No.1 PSC Learning App

1M+ Downloads
സൾഫർ ഡൈഓക്‌സൈഡ് പോലുള്ള വാതകങ്ങളെ വേർതിരിക്കാൻ കഴിവുള്ള ഉപകരണം ഏത് ?

Aഎയർ ഫിൽറ്റർ

Bമിസ്റ്റ് കളക്ടർ

Cഇലക്ട്രോസ്റ്റാറ്റിക് പ്രിൻസിപിറേറ്റർ

Dസ്ക്രബ്ബർ

Answer:

D. സ്ക്രബ്ബർ


Related Questions:

വൈദ്യുത സർക്യൂട്ടിനെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് :
രക്തത്തിൽ അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് എളുപ്പത്തിലും പെട്ടെന്നും കണ്ടെത്താൻ സഹായിക്കുന്ന ഉപകരണം ?
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?
ടയറിനുള്ളിലെ വായുവിന്റെ സമ്മർദ്ദം അളക്കുന്ന ഉപകരണം :
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :