App Logo

No.1 PSC Learning App

1M+ Downloads
ചാർജിന്റെ സാന്നിധ്യം തിരിച്ചറിയുവാനുപയോഗിക്കുന്ന ഉപകരണം ഏത് ?

Aവോൾട്ട് മീറ്റർ

Bഇലെക്ട്രോസ്കോപ്

Cഅമ്മീറ്റർ

Dട്രാൻസ്ഫോർമർ

Answer:

B. ഇലെക്ട്രോസ്കോപ്

Read Explanation:

ഇലെക്ട്രോസ്കോപ്

  • ചാർജിന്റെ സാന്നിധ്യം തിരിച്ചറിയുവാനുപയോഗിക്കുന്ന ഉപകരണം.



Related Questions:

In n-type semiconductor the majority carriers are:
കാന്തിക ഫ്ലക്സിന്റെ SI യൂണിറ്റ് എന്താണ്?
AC വൈദ്യുതി ദൂരേക്ക് പ്രേഷണം ചെയ്യാൻ (transmit) എന്തുകൊണ്ടാണ് കൂടുതൽ അഭികാമ്യം?
ഒരു വസ്തുവിന് 1 C പോസിറ്റീവ് ചാർജ് ലഭിക്കാൻ എത്ര ഇലെക്ട്രോണുകളെ നഷ്ടപ്പെടുത്തണം
ഒരു സീരീസ് LCR സർക്യൂട്ടിൽ, ഡ്രൈവിംഗ് ആവൃത്തി അനുനാദ ആവൃത്തിയേക്കാൾ കൂടുതലാണെങ്കിൽ, സർക്യൂട്ട് പ്രധാനമായും എങ്ങനെയുള്ളതായിരിക്കും?