മസ്തിഷ്കത്തിലെ വെെദ്യുത തരംഗങ്ങളെ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത് ?
Aഇലക്ട്രോ കാർഡിയോ ഗ്രാം (ECG)
Bഅൾട്രാ സൗണ്ട് സ്കാനർ
Cഇലക്ട്രോ എൻസലഫോ ഗ്രാം (EEG)
Dസി.ടി സ്കാനർ
Aഇലക്ട്രോ കാർഡിയോ ഗ്രാം (ECG)
Bഅൾട്രാ സൗണ്ട് സ്കാനർ
Cഇലക്ട്രോ എൻസലഫോ ഗ്രാം (EEG)
Dസി.ടി സ്കാനർ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്.
2.ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.