Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്ന് വിളിക്കാവുന്ന ഏത് ഉപകരണത്തിന്റെ ധർമ്മം നിറവേറ്റുന്നവയാണ് ഐ.സി. ചിപ്പുകൾ ?

Aറസിസ്റ്റർ

Bകപ്പാസിറ്റർ

Cപ്രോസസ്സർ

Dട്രാൻസിസ്റ്റർ

Answer:

C. പ്രോസസ്സർ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പ്രതലത്തിലെ പൈ- കഷണങ്ങളെപ്പോലെയുള്ള (Pie-Sliced part of a disk platter) ഭാഗത്തെ സെക്ടറുകൾ എന്നുപറയുന്നു.
  2. ഡിസ്കിൽ ട്രാക്കുകളും സെക്ടറുകളും സജ്ജമാക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്- ഡിസ്റ്റ് റീഡിങ്. .
  3. ഡിസ്ക്ക് ഫോർമാറ്റിങ്ങിന് ശേഷമേ റീഡ് റൈറ്റ് പ്രവർത്തനങ്ങൾ ഡിസ്‌ക്കിൽ ചെയ്യാൻ കഴിയുകയുള്ളൂ.
    താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത് കണ്ടെത്തുക:
    SSDs consists of a set of :
    ഭീമമായ അളവിൽ ഡാറ്റ സംഭരിക്കുന്നതിനുള്ള ഒരു പിന്തുണാ സംഭരണ (ബാക്ക് അപ്പ് )ഉപകരണം ?

    ദ്വിതീയ മെമ്മറിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ദ്വിതീയ മെമ്മറി അറിയപ്പെടുന്ന മറ്റൊരു പേര്:ഓക്സിലറി മെമ്മറി.
    2. ദ്വിതീയ മെമ്മറി അസ്ഥിരമാണ്.
    3. വൈദ്യുതബന്ധം വിച്ഛേദിച്ചാലും ഈ ഉപകരണങ്ങളിൽ സംഭരിച്ചിട്ടുള്ള ഡേറ്റ ഒരിക്കലും നഷ്ടപ്പെടുന്നില്ല.
    4. ദ്വിതീയ മെമ്മറി RAM-നെക്കാൾ സംഭരണശേഷി വളരെ കുറവാണ്.