App Logo

No.1 PSC Learning App

1M+ Downloads
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Aകാൽക്കുലേറ്ററുകൾ

Bമൊബൈൽ ഫോൺ

Cലാപ്ടോപ്പുകൾ

Dഇവയൊന്നുമല്ല

Answer:

A. കാൽക്കുലേറ്ററുകൾ

Read Explanation:

മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ:

  • വാച്ചുകൾ
  • കാൽക്കുലേറ്ററുകൾ
  • ഇലക്ട്രോണിക് ഉപകരണങ്ങൾ

 

ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ:

  • റേഡിയോ 
  • ക്യാമറകൾ
  • ക്ലോക്കുകൾ
  • കളിപ്പാട്ടങ്ങൾ
 

 

ലിഥിയം അയോൺ സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ:

  • മൊബൈൽ ഫോൺ
  • ലാപ്ടോപ്പുകൾ

 

നിക്കൽ - കാഡ്മിയം സെൽ ഉപയോഗിക്കുന്ന ഉപകരണം: 

  • റീചാർജ് ചെയ്യാവുന്ന ടോർച്

Related Questions:

വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ?
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ---> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + .......
കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിലെ കാർബൺ, ഓക്സിജൻ ആറ്റങ്ങളുടെ അനു പാതം എന്ത് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്നു . ഈ പ്രക്രിയയുടെ പേരെന്താണ് ?