App Logo

No.1 PSC Learning App

1M+ Downloads
13938 എന്ന സംഖ്യയിൽ സ്ഥാനവില കൂടിയ അക്കമേത്?

A1

B3

C9

D8

Answer:

A. 1

Read Explanation:

വലത്തുനിന്ന് ഇടത്തോട്ട് പോകുന്തോറും സ്ഥാനവില കൂടും.


Related Questions:

3242 - 2113 = _____ ?
The total number of digits used in numbering the pages of a book having 366 pages is
-3 x 4 x 5 x -8 =
A=അധികം, B = ന്യൂനം, C = ഗുണനം ആയാൽ 20 C 3 A 6 B 15 ന്റെ വിലയെന്ത്?
8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?