Challenger App

No.1 PSC Learning App

1M+ Downloads
ആൻറിബയോട്ടിക്കുകൾ കഴിച്ചാൽ ഭേദമാക്കാൻ കഴിയാത്ത രോഗം?

Aപ്ലേഗ്

Bഅമീബിയാസിസ്

Cകുഷ്ഠരോഗം

Dവില്ലന് ചുമ

Answer:

B. അമീബിയാസിസ്


Related Questions:

ക്രിസ്മസ് രോഗം എന്ന് അറിയപ്പെടുന്നത് ഇവയിൽ ഏതാണ് ?
പക്ഷി പനിക്ക് കാരണമായ വൈറസ് ഇവയിൽ ഏതാണ് ?
കുരങ്ങുപനി പരത്തുന്നത് :
ഹെപ്പറ്റൈറ്റിസ് ബി അണുബാധ തടയാൻ നൽകുന്ന വാക്സിൻ ഏതാണ്?
Which disease spreads through the contact with soil?