App Logo

No.1 PSC Learning App

1M+ Downloads

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?

Aനിപ്പ

Bകോവിഡ്

Cവെസ്റ്റ് നൈൽ

Dഎം പോക്‌സ്

Answer:

D. എം പോക്‌സ്

Read Explanation:

• 2022 ലും എം പോക്സ് പടർന്നു പിടിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു • മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എം പോക്‌സ്


Related Questions:

2024 ൽ വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഭരണ രൂപത്തിലുള്ള സ്വർണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ?

2024 ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ ഡെന്മാർക്ക് രാജ്ഞി ആര് ?

ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?

2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?

സൗദി അറേബ്യയിൽ നിന്ന് ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന വനിത ആര് ?