ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥ ഏത് ?Aറുബല്ലBടൈഫോയ്ഡ്Cഡിഫ്തീരിയDസെർവിക്കൽ ക്യാൻസർAnswer: D. സെർവിക്കൽ ക്യാൻസർRead Explanation:ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ (എച്ച്‌പിവി) വിവിധ സ്‌ട്രെയിനുകൾ മിക്ക സെർവിക്കൽ ക്യാൻസറിനും കാരണമാകുന്നു.Read more in App