App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽ നൈട്രേറ്റ്സ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?

Aഅനോറെക്സിയ

Bസെർവിക്കൽ ക്യാൻസർ

Cബ്ലൂ ബേബി സിൻഡ്രോം

Dഇവയൊന്നുമല്ല

Answer:

C. ബ്ലൂ ബേബി സിൻഡ്രോം

Read Explanation:

  • ജലത്തിൽ നൈട്രേറ്റ്സ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ-ബ്ലൂ ബേബി സിൻഡ്രോം

  • മെത്തമോഗ്ലോബിനെമിയ എന്നും അറിയപ്പെടുന്നു,


Related Questions:

ജലമലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു കാർഷിക രീതി ഏതാണ്?
ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ___________________

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
  2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
  3. താപമോചക പ്രവർത്തനം ആണ് .
    ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?
    ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടിയ താപനില എത്ര ?