Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം?

Aപോളിയോ

Bവസൂരി

Cവില്ലൻചുമ

Dഇവയൊന്നുമല്ല

Answer:

B. വസൂരി

Read Explanation:

രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി കഴിവ് നേടിക്കൊടുക്കുന്ന കുത്തിവെപ്പുകൾ- പ്രതിരോധ കുത്തിവെപ്പുകൾ


Related Questions:

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? i ) ഒരു ആൻറിജനോടു പൊരുതി നിൽക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധശേഷി) എന്ന് പറയുന്നു. ii) ഉയർന്ന ജന്തുക്കളുടെ രോഗപ്രതിരോധ പ്രതിഭാസങ്ങൾ മറ്റു ബഹുകോശ ജന്തുവിന് തന്നെയും മറ്റു ജീവജാലങ്ങളെയും വേർതിരിച്ചറിയാൻ സഹായിക്കുന്നില്ല. iii) ജീവജാലങ്ങളിൽ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന ഏതൊരു വസ്തുവിനെയും ഇമ്മ്യൂണോജൻ എന്ന് വിളിക്കുന്നു
താഴെ പറയുന്നവയിൽ ഏതാണ് എയ്ഡ്‌സിന്റെ സവിശേഷത?
ലോകത്തിൽ ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം ഏതാണ് ?
Name the largest living flightless bird,
ഇന്നത്തെ കാലത്ത് ചില കായിക താരങ്ങൾ അമിതമായി കഴിക്കുന്ന മരുന്ന് ഏതാണ്?