. ഏത് രോഗത്തിനെ തടയാനാണ് BCG വാക്‌സിനെടുക്കുന്നത്?Aകുഷ്‌ഠംBബ്രോങ്കൈറ്റിസ്Cചിക്കൻപോക്‌സ്Dക്ഷയംAnswer: D. ക്ഷയം Read Explanation: bacille Calmette-Guerin എന്നതാണ് മുഴുവൻ പേര് ക്ഷയരോഗത്തിന് നൽകുന്ന വാക്സിൻ ആണ്Read more in App