App Logo

No.1 PSC Learning App

1M+ Downloads

അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?

Aമന്ത്

Bക്ഷയം

Cമലമ്പനി

Dഡെങ്കിപ്പനി

Answer:

C. മലമ്പനി

Read Explanation:

  • മലമ്പനി പകർത്തുന്നത് - അനോഫിലിസ് പെൺ കൊതുകുകൾ 
  • മലമ്പനിക്ക് കാരണം അനോഫിലിസ് കൊതുക് ആണെന്ന് കണ്ടെത്തിയത് - റൊണാൾഡ് റോസ് 
  • മലമ്പനിയുടെ അപരനാമങ്ങൾ - ബ്ലാക്ക് വാട്ടർ ഫീവർ ,ചതുപ്പ് രോഗം 
  • മലമ്പനിക്ക് നൽകുന്ന ഔഷധം - ക്വിനൈൻ 



Related Questions:

കൊറോണാ വൈറസിൻ്റെ ശാസ്ത്രീയ നാമം ?

ജലദോഷം ഉണ്ടാകുന്നത്:

ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :

രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:

പ്രോട്ടിസ്റ്റാ വിഭാഗത്തിൽപ്പെട്ട ഏകകോശജീവികൾ മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ കൂട്ടം :