Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ ഇരുമ്പ് അധികമാവുന്ന രോഗം ഏത്?

Aഓസ്റ്റിയോപോറോസിസ്

Bസിഡറോസിസ്

Cഅനീമിയ

Dസീറോഫ്താൽമിയ

Answer:

B. സിഡറോസിസ്

Read Explanation:

  • ധാതുക്കൾ - ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോഷക ഘടകങ്ങൾ 
  • കുറഞ്ഞ അളവിൽ ശരീരത്തിന് ആവശ്യമായ ധാതുക്കൾ - അയൺ ,കോപ്പർ ,സിങ്ക് ,മഗ്നീഷ്യം ,അയഡിൻ 
  • പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് - 10 mg 
  • ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം - ഇരുമ്പ് 
  • രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ - സിഡറോസിസ് 
  • ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - അനീമിയ 
  • ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ - ഇലക്കറികൾ ,മത്തൻകുരു ,മുതിര ,ശർക്കര ,കരൾ 

Related Questions:

The chemical used for destroying fungi in water tanks is ?
ബോഡി ബിൽഡേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?
ശരീരത്തിലെ കോശകലകളിൽ (tissues) കാണുന്ന ഒരു പ്രധാന ഗ്ലൈക്കോസമിനോഗ്ലൈക്കാൻ (GAG) ഏതാണ്?
ശരീരത്തിൽ ധാതുക്കളുടെ പ്രധാന പ്രവർത്തനം എന്താണ്?
കണ്ണുനീരിൽ കാണപ്പെടുന്ന ലോഹം ഏത് ?