App Logo

No.1 PSC Learning App

1M+ Downloads
ഇൻസുലിന്റെ ഉത്പാദനം നടക്കാത്തത് മൂലമോ ,ഉല്പാദിപ്പിക്കപ്പെടുന്ന ഇന്സുലിന് പ്രവർത്തിക്കാത്തത് മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏതു?

Aഡൈബറ്റിസ് ഇന്സിപിഡ്സ്

Bഅക്രോമെഗാലി

Cഡൈബറ്റിസ് മെലിറ്റസ്

Dവാമനത്വം

Answer:

C. ഡൈബറ്റിസ് മെലിറ്റസ്

Read Explanation:

ഇൻസുലിന്റെ ഉത്പാദനം നടക്കാത്തത് മൂലമോ ,ഉല്പാദിപ്പിക്കപ്പെടുന്ന ഇന്സുലിന് പ്രവർത്തിക്കാത്തത് മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏതു-ഡൈബറ്റിസ് മെലിറ്റസ്


Related Questions:

'ഡയബറ്റിസ് ഇൻസിപ്പിഡസ്' എന്ന അവസ്ഥയുടെ പ്രത്യേകത എന്ത്?
In a primary immune response to an antigen, which of the following is a pentameric immunoglobulin?
Blood circulation in the human body was discovered by
Changa’s disease is caused by:
The antibody-dependent cytotoxicity is seen in ________.