Challenger App

No.1 PSC Learning App

1M+ Downloads
ലെപ്റ്റോസ്പൈറ ബാക്‌ടീരിയ ഉണ്ടാക്കുന്ന രോഗം ഏത്?

Aഎലിപ്പനി

Bഡെങ്കിപനി

Cമലബനി

Dമന്ത്

Answer:

A. എലിപ്പനി

Read Explanation:

എലിപ്പനി പരത്തുന്നത് ലെപ്റ്റോസ്പൈറ ബാക്‌ടീരിയ


Related Questions:

. ഏത് രോഗത്തിനെ തടയാനാണ് BCG വാക്‌സിനെടുക്കുന്നത്?
കേരള ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത് ?
'ഡയബറ്റിസ് ഇൻസിപ്പിഡസ്' എന്ന അവസ്ഥയുടെ പ്രത്യേകത എന്ത്?
കണ്ണിന്റെ ഏത് ഭാഗമാണ് മാറ്റിവയ്ക്കാനാവുന്നത് ?
പ്രായമായവരിൽ ഈസ്ട്രജൻ ഹോർമോൺ കുറയുന്നതുമൂലം ഉണ്ടാകുന്ന അസ്ഥിരോഗം ?