App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?

Aഅനീമിയ

Bഹൈപർകലാമിയ

Cഗോയിറ്റർ

Dക്വാഷിയോർക്കർ

Answer:

D. ക്വാഷിയോർക്കർ

Read Explanation:

മാംസ്യം (Protein)

  • ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകമാണ് മാസ്യം.
  • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, 
    സൾഫർ എന്നിവയാണ് ഘടകങ്ങൾ.
  • മാംസ്യത്തിെൻ്റെ സാന്നിധ്യം അറിയാൻ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്  എന്നീ രാസവസ്തുക്കൾ ഉപേയാഗിക്കുന്നു.
  • മത്സ്യം, മാംസം, മുട്ട, ചെറുപയർ തുടങ്ങിയ
    ഭക്ഷ്യവസ്തുകളിൽ പ്രോട്ടീൻ വലിയ തോതിൽ
    അടങ്ങിയിരിക്കുന്നു.
  • മാംസ്യത്തിൻ്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ ക്വാഷിയോർക്കർ, മരാസ്‌മസ് 

ക്വാഷിയോർക്കറിൻ്റെ ലക്ഷണങ്ങൾ :-

  • ശരീര വളർച്ചയും മാനസിക വളർച്ചയും മുരടിക്കുന്നു.
  • നീരുവന്നു വീർത്ത കാലുകൾ
  • ഉന്തിയ വയർ
  • തുറിച്ച കണ്ണുകൾ 

മരാസ്‌മസിൻ്റെ ലക്ഷണങ്ങൾ :-

  • ശോഷിച്ച ശരീരം
  • ഉന്തിയ വാരിയെല്ലുകൾ
  • വരണ്ട ചർമം
  • കുഴിഞ്ഞുതാണ കണ്ണുകൾ

Related Questions:

താഴെ പറയുന്നതിൽ എന്തിന്റെ നിർമ്മാണത്തിനാണ് പ്രോട്ടീൻ ആവശ്യമില്ലാത്തത് ?
ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?
സസ്യ എണ്ണകൾ വഴി മനുഷ്യ ശരീരത്തിന് ലഭിക്കുന്ന വിറ്റാമിൻ ഏതാണ് ?
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ഒരാളുടെ ശരീര ഭാരം അനുസരിച്ചു ഒരു കിലോഗ്രാമിന് എത്ര ഗ്രാം പ്രോട്ടീൻ ഒരുദിവസം മനുഷ്യ ശരീരത്തിന് ആവശ്യമാണ് ?