Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?

Aപാർക്കിൻസൺസ്

Bഅൽഷിമേഴ്‌സ്

Cഅപസ്മാരം

Dഇതൊന്നുമല്ല

Answer:

B. അൽഷിമേഴ്‌സ്

Read Explanation:

അൽഷിമേഴ്‌സ് 

  • തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമ്മക്കുറവ് 

  • മസ്തിഷ്കത്തിലെ  നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗം 

  • സ്മൃതിനാശ രോഗം എന്നറിയപ്പെടുന്നു 

ലക്ഷണങ്ങൾ 

  • കേവല ഓർമ്മകൾ പോലും ഇല്ലാതാവുക 
  • കൂട്ടുകാരെയും ബന്ധുക്കളേയും തിരിച്ചറിയാൻ കഴിയാതെ വരുക 
  • ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരുക 

Related Questions:

സെറിബ്രത്തിന്റെ പിന്നിൽ താഴെ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം ?
Which class of vertebrates is characterized by the presence of a cartilaginous skeleton?
ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ?
' തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യത പ്രവാഹമുണ്ടാകുന്നു '. ഇത് ഏത് രോഗത്തിന്റെ കാരണമാണ് ?