Challenger App

No.1 PSC Learning App

1M+ Downloads
ADH ൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?

Aഡയബറ്റിസ് ഇൻസിപിഡസ്

Bനെഫ്രക്ടമി

Cഹേമറ്റൂരിയാ

Dഗ്ലോമെറുലോനെഫ്രൈറ്റിസ്

Answer:

A. ഡയബറ്റിസ് ഇൻസിപിഡസ്


Related Questions:

താഴെ പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ടാറ്റു ചെയ്യുന്നതിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ? 

  1. ഹീമോഫീലിയ 

  2. ഹെപ്പറ്റൈറ്റിസ്  

  3. എച്ച്. ഐ. വി 

  4. ചിക്കുൻ ഗുനിയ

താഴെ പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

കുരങ്ങുപനി ലോകത്തിൽ ആദ്യമായി കാണപ്പെട്ട രാജ്യം ഏത് ?
ഏത് സൂക്ഷ്മജീവിയാണ് സിഫിലിസ് രോഗം ഉണ്ടാക്കുന്നത്?

പകർച്ചവ്യാധികളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന രോഗങ്ങളാണ് എൻഡെമിക് എന്നറിയപ്പെടുന്നത്.

2.സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങളാണ് പാൻഡെമിക് എന്നറിയപ്പെടുന്നത്.

കോവിഡുമായി ബന്ധപ്പെട്ടു' Swab Seq' എന്താണ്?