App Logo

No.1 PSC Learning App

1M+ Downloads
പതിനാറാം ക്രോമസോമിലെ HBA1 HBA2 എന്നീ ജീനുകളിൽ ഉണ്ടാകുന്ന ഉൽപരിവർത്തനം മൂലം ണ്ടു ഉണ്ടാകുന്ന രോഗം ?

Aഅരിവാൾ രോഗം

Bസിസ്റ്റിക് ഫൈബ്രോസിസ്

Cതലസീമിയ

Dഇക്തിയോസിസ്

Answer:

C. തലസീമിയ

Read Explanation:

  • പതിനാറാം ക്രോമസോമിലെ HBA1 HBA2 എന്നീ ജീനുകളിൽ ഉണ്ടാകുന്ന ഉൽപരിവർത്തനം മൂലം ണ്ടു ഉണ്ടാകുന്ന രോഗമാണ് ആൽഫ തലസിമിയ

  • ബീറ്റ തലസിമിയക്കു കാരണം 11 നാമത്തെ chromosome ൽ കാണപ്പെടുന്ന HBB ജീനുകളുടെ നഷ്ടമോ ഉല്പരിവർത്തനമോ ആണ്


Related Questions:

റിട്രോ വൈറസുകളിൽ RNA യിൽ ഇരട്ട ഇഴകൾ രൂപപ്പെടുന്നതിന് സഹായകമായ എൻസൈമാണ്:
ഒരു ക്രോമസോമിലെ ലിങ്കേജ് മാപ്പിൽ ആ ക്രോമസോമിലെ ജീനുകൾ തമ്മിലുള്ള അകലമാണ്
മോർഗൻ യൂണിറ്റ് എന്നത് ഏതിന്റെ യൂണിറ്റ് ആണ് ?
21 ആം മത്തെ ക്രോമോസോമിന്റെയ് 3 പതിപ്പുകൾ വരുന്നതിനാൽ പ്രകടമാകുന്ന രോഗം തിരിച്ചറിയുക ?
അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling ...........ആയിരിക്കും.