App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ സി യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?

Aസ്കർവി

Bറിക്കറ്റ്സ്

Cപെല്ലഗ്ര

Dബെറിബെറി

Answer:

A. സ്കർവി

Read Explanation:

• വിറ്റാമിൻ എ അപര്യാപ്തത രോഗങ്ങൾ - നിശാന്ധത, സീറോഫ്ത്താൽമിയ • വിറ്റാമിൻ ബി അപര്യാപ്തത രോഗങ്ങൾ - ബെറിബെറി,പെല്ലെഗ്ര, അനീമിയ • വിറ്റാമിൻ ഡി അപര്യാപ്തത രോഗങ്ങൾ - റിക്കറ്റ്സ് • വിറ്റാമിൻ കെ അപര്യാപ്തത രോഗങ്ങൾ - രക്തസ്രാവം


Related Questions:

ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?
വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ
  2. പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.
    മെലാനിന്റെ അഭാവം മൂലം ത്വക്കിന് ഉണ്ടാകുന്ന രോഗം.