Challenger App

No.1 PSC Learning App

1M+ Downloads
ട്യൂർണിക്കറ്റ് ടെസ്റ്റ് ഏതു രോഗമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവസൂരി

Bഡെങ്കിപ്പനി

Cമഞ്ഞപ്പനി

Dസിഫിലിസ്

Answer:

B. ഡെങ്കിപ്പനി

Read Explanation:

ഡെങ്കിപ്പനി:

  • ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ : ഈഡിസ് ഈജിപ്റ്റി
  • ഹെമൊറേജിക് ഫീവർ എന്നറിയപ്പെടുന്നത് : ഡെങ്കിപ്പനി
  • ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നത് : ഡെങ്കിപ്പനി 
  • ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു : ആർബോ വൈറസ്
  • രോഗനിർണയം നടത്തുന്ന ടെസ്റ്റ് : ടൂർണിക്വറ്റ് ടെസ്റ്റ്,IgM 
  • ഡെങ്കിപ്പനി ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്ത വർഷം : 1997

Related Questions:

ഇമ്മ്യൂണോളജിയുടെ പിതാവ്?

തെറ്റായ പ്രസ്താവന ഏത് ?

1.രോഗകാരികളായ ബാക്ടീരിയകളും വൈറസുകളും പോലുള്ള അപര വസ്തുക്കളെ തിരിച്ചറിയാനും നിർവീര്യമാക്കാനും രോഗപ്രതിരോധ സംവിധാനം ഉപയോഗിക്കുന്ന പ്രോട്ടീനാണ് ആന്റിബോഡികൾ.

2.ആന്റിബോഡികൾ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്ന അപര വസ്തുവിനെ ആന്റിജൻ എന്ന് വിളിക്കുന്നു.

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക
Typhoid fever could be confirmed by
കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏതാണ് ?