പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫലിസ് പെൺകൊതുക് വഴി പകരുന്ന രോഗം ഏതു?Aമന്ത്Bമലമ്പനിCഡെങ്കിപ്പനിDചിക്കൻഗുനിയAnswer: B. മലമ്പനിRead Explanation:പ്രധാന വൈറസ് രോഗങ്ങൾ : ഡെങ്കിപ്പനി പേവിഷബാധ ചിക്കൻപോക്‌സ് ഹെപ്പറ്റെറ്റിസ് മീസെൽസ് എല്ലോ ഫീവർ ചിക്കൻഗുനിയ എബോള എയ്ഡ്സ് പന്നിപ്പനി Read more in App