Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ ഇൻസുലിൻ്റെ കുറവുകൊണ്ടോ കുറഞ്ഞ പ്രവർത്തനക്ഷമത കൊണ്ടോ രക്തത്തിൽ ഗ്ലുക്കോസിൻ്റെ അളവ് കൂടുമ്പോഴുള്ള രോഗം ഏത് ?

Aരക്ത സമ്മർദ്ദം

Bപ്രമേഹം

Cസന്ധിവാതം

Dസ്ട്രോക്ക്

Answer:

B. പ്രമേഹം

Read Explanation:

ഇൻസുലിൻ്റെ അഭാവത്തിൽ രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവ് കൂടുന്നതാണ് പ്രമേഹം അഥവാ ഡയബറ്റീസ് മെലിറ്റസ്


Related Questions:

Which one of the following disease is non-communicable ?
രണ്ട് വൃക്കകളും തകരാറിൽ ആകുന്ന അവസ്ഥ ഏതാണ് ?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv അമിത ഭക്ഷണം
' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :
താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത് ?