Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഏത് രോഗത്തിനാണ് എഡ്വേർഡ് ജെന്നർ വാക്സിൻ കണ്ടുപിടിക്കുന്നത്?

Aസ്മാൾ പോക്സ്

Bക്ഷയം

Cകുഷ്ടം

Dജലദോഷം

Answer:

A. സ്മാൾ പോക്സ്

Read Explanation:

  • ആദ്യമായി വസൂരി എന്ന രോഗത്തിനാണ് വാക്സിൻ നൽകപ്പെടുന്നത്.

  • 1796 -ൽ എഡ്‌വേഡ് ജന്നർ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്.

    അതിനാൽ അദ്ദേഹം വാക്സിനേഷൻ്റെ പിതാവ് എന്നറിയപ്പെടുന്നു.


Related Questions:

സാങ്കേതികവിദ്യയും ഭാരതീയ ഭാഷയും സമർപ്പിച്ച കേന്ദ്രമന്ത്രാലയം ഏത് ?
ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?
An antiviral chemical produced by the animal cell :
"അട്ടപ്പാടി ബ്ലാക്ക്" ഏത് ഇനത്തിൽപ്പെട്ട ജീവിയാണ് ?
ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷം?