App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ 48 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉൾപ്പെടുത്തിയ രോഗം ഏത് ?

Aപനി

Bജലദോഷം

Cചിക്കൻ പോക്‌സ്

Dമുണ്ടിനീര്

Answer:

C. ചിക്കൻ പോക്‌സ്

Read Explanation:

• സർക്കാർ ജീവനക്കാർക്ക് ആകസ്മിക അവധിക്ക് അർഹതയുള്ള സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയത് • സാംക്രമിക രോഗത്തിൻറെ പേരിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അവധി ദിനങ്ങൾ - 21 ദിവസങ്ങൾ


Related Questions:

2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി ?
സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?
കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ വാർഡ് ?
കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?