Aഡങ്കി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി
Bമലേറിയ, മഞ്ഞപ്പനി, ഡങ്കി
Cമന്ത്, ചിക്കുൻ ഗുനിയ, മലേറിയ
Dമഞ്ഞപ്പനി, മലേറിയ, ഡങ്കി
Aഡങ്കി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി
Bമലേറിയ, മഞ്ഞപ്പനി, ഡങ്കി
Cമന്ത്, ചിക്കുൻ ഗുനിയ, മലേറിയ
Dമഞ്ഞപ്പനി, മലേറിയ, ഡങ്കി
Related Questions:
എയ്‌ഡ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏത്?
(i) എയ്‌ഡ്‌സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരിരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു
(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു
(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്‌ഡ്‌സ് പകരുന്നു
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
i. സാൽമോണെല്ല ടൈഫി പരത്തുന്ന ടൈഫോയിഡ് രോഗികളിൽ രോഗം കാഠിന്യ മേറുന്ന സന്ദർഭങ്ങളിൽ കുടലിൽ ദ്വാരങ്ങൾ കാണപ്പെടുന്നു.
ii. പ്ലാസ്മോഡിയം പരത്തുന്ന മലേറിയ രോഗത്തിൽ വിറയലോടു കൂടിയ ശക്തമായ പനി ലക്ഷണമായി കാണപ്പെടുന്നു.
iii. ഹീമോഫിലസ് ഇൻഫ്ലുവൻസ ഉണ്ടാക്കുന്ന ന്യൂമോണിയ രോഗികളിൽ പനി, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു.