App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതൃകാ പോളിംഗ് ബൂത്ത് (റെയിൻബോ ബൂത്ത്) ഒരുക്കിയ ജില്ലാ ഭരണകൂടം ഏത് ?

Aതൃശ്ശൂർ

Bഎറണാകുളം

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

C. തിരുവനന്തപുരം

Read Explanation:

• തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ പങ്കാളികളാക്കുന്നതിൻറെ ഭാഗമായിട്ടാണ് പോളിംഗ് ബൂത്ത് സജ്ജീകരിച്ചത് • റെയിൻബോ ബൂത്ത് സജ്ജീകരിച്ചത് - ഫോർട്ട് മിഷൻ ഗേൾസ് സ്‌കൂൾ (തിരുവനന്തപുരം മണ്ഡലത്തിലെ 69-ാം നമ്പർ പോളിംഗ് ബൂത്ത്) • ട്രാൻസ്‌ജെൻഡർ പ്രൈഡ് മൂവ്മെൻറ്റിൻറെ ഭാഗമായിട്ടാണ് പോളിംഗ് ബൂത്ത് സജ്ജീകരിച്ചത്


Related Questions:

ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?
ക്ഷേത്ര പൂജയ്ക്ക് യോഗ്യത നേടിയ ആദ്യ വനിതാ പൂജാരി?
കേരളത്തിൽ ആദ്യമായി കൊലപാതക കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും കൂട്ട വധശിക്ഷ പ്രഖ്യാപിച്ച കോടതി ഏത് ?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?
The first Employment Exchange exclusively for the Scheduled Tribes in Kerala was opened at ?