App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ കടന്ന് പോകാത്ത ജില്ല ഏത് ?

Aകൊല്ലം

Bആലപ്പുഴ

Cഎറണാകുളം

Dകോട്ടയം

Answer:

A. കൊല്ലം

Read Explanation:

പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്.


Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
കേരളത്തിലെ ഏറ്റവും വലിയ കായൽ ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്റർ ഉയരത്തിൽ വരെയാണ് തീരപ്രദേശമായി കണക്കാക്കുന്നത് ?
കൊടുങ്ങരപ്പള്ളം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?