• പുരസ്കാരത്തിൽ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് - ഹോമിയോപ്പതി വകുപ്പ്
• ഭരണത്തിൻ്റെ വിവിധ തലങ്ങളിൽ മലയാളഭാഷയുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നൽകുന്ന പുരസ്‌കാരം
• 2023 ൽ മികച്ച ജില്ലക്കുള്ള പുരസ്‌കാരം ലഭിച്ചത് - മലപ്പുറം
• 2023 ലെ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് - സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്