App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പാലിയേറ്റിവ് കെയർ ട്രീറ്റ്മെൻറ് സപ്പോർട്ടിങ് യൂണിറ്റ് നിലവിൽ വന്ന ജില്ല ഏത് ?

Aആലപ്പുഴ

Bകോട്ടയം

Cകൊല്ലം

Dഎറണാകുളം

Answer:

C. കൊല്ലം

Read Explanation:

•പാലിയേറ്റിവ് ചികിത്സയിലുള്ള രോഗികൾക്കും കുടുംബത്തിനും മാനസികമായും സാമ്പത്തികമായും പിന്തുണ നൽകാൻ സന്മനസുള്ളവരുടെ കൂട്ടായ്മ ആണ് "പാലിയേറ്റിവ് കെയർ ട്രീറ്റ്മെൻറ് സപ്പോർട്ടിങ് യൂണിറ്റ്" • പദ്ധതി ആരംഭിച്ചത് - കേരള ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി


Related Questions:

ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനായി കേരള ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധന ഏത് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി നിലവിൽ വരുന്ന മൊബൈൽ ആപ്പ് ഏത് ?
അരിവാൾ രോഗ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ജില്ല ഏത് ?
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
തരിശു ഭൂമികളിൽ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സംസ്ഥാന സർക്കാർ ഹരിത കേരളം മിഷൻ വഴി ആരംഭിച്ച പദ്ധതി ?