Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖകളുള്ള ജില്ല?

Aവയനാട്

Bകോഴിക്കോട്

Cഎറണാംകുളം

Dമലപ്പുറം

Answer:

C. എറണാംകുളം

Read Explanation:

◆ കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖ കളുള്ള ജില്ല- എറണാകുളം ◆കുറവ് - വയനാട്


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
ലോകായുക്‌തയെ നിയമിക്കുന്നത് ആരാണ് ?
കേരളത്തിലെ പുതിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത് ആര് ?
സംസ്ഥാനത്തിൻ്റെ ഗവണ്മെണ്ട് ഓഫീസുകളിലെ അഴിമതിയെക്കുറിച്ചു അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി ?
ഒരു ശമ്പള കമ്മീഷൻ അതിൻറെ സമ്പൂർണ്ണ അർത്ഥത്തിൽ നിലവിൽ വന്ന വർഷം?