• സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല - കൊല്ലം
• സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ രണ്ടാമതുള്ള ജില്ല - ആലപ്പുഴ
• സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ മൂന്നാമതുള്ള ജില്ല - എറണാകുളം
• സമുദ്ര മത്സ്യ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല - കൊല്ലം