App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?

Aമലപ്പുറം

Bകോഴിക്കോട്

Cകൊല്ലം

Dകണ്ണൂർ

Answer:

C. കൊല്ലം

Read Explanation:

  • കേരളത്തിന്റെ കടൽത്തീര ദൈർഘ്യം -580 കി. മീ    
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല- കണ്ണൂർ  
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക്- ചേർത്തല.
  • കടൽത്തീരമില്ലാത്ത ഏക കോപ്പറേഷൻ- തൃശ്ശൂർ

Related Questions:

രാജ്യത്തെ ആദ്യ ഗവണ്മെന്റ് ഡെന്റൽ ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ ?
വയനാട്ടിലെ എടക്കൽ ഗുഹ കണ്ടെത്തിയ വർഷം ഏതാണ് ?

തിരുവനന്തപുരം ജില്ലയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ജില്ലയിൽ 7 താലൂക്കുകൾ ആണുള്ളത്.
  2. 14 നിയമസഭാമണ്ഡലങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ 2 ലോകസഭാമണ്ഡലങ്ങൾ ആണുള്ളത്.
  3. 73 ഗ്രാമപഞ്ചായത്തുകളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.
    കുടുംബശ്രീയുടെ പ്രാരംഭ പ്രവർത്തനം കേരളത്തിൽ നടത്തിയ ജില്ല ഏതാണ് ?
    2024 മെയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത വൈറസ് രോഗം ഏത് ?