App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ അനുബന്ധ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ?

Aഎറണാകുളം

Bതിരുവനന്തപുരം

Cആലപ്പുഴ

Dമലപ്പുറം

Answer:

C. ആലപ്പുഴ

Read Explanation:

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അനുബന്ധ മത്സ്യബന്ധന പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്നവരെയാണ് അനുബന്ധ മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നത്.


Related Questions:

2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മത്സ്യങ്ങൾ ഏതെല്ലാം ?

(i) അബ്ലേന്നെസ് ഗ്രേസാലി

(ii) അബ്ലേന്നെസ്ജോസ്‌ബെർക്ക്മെൻസിസ്

(iii) ട്രൈഗോട്രിഗ്ല ഇൻറ്റർമീഡിക്ക് 

(iv) ടെറോസ്പാരോൺ ഇൻഡിക്കം 

ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത് ?
കേരള തീരത്ത് നിന്നും ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം ?
ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ഗ്രാമം?
ട്രോളിംഗ് നിരോധനം ആദ്യമായി ഏർപ്പെടുത്തിയ വർഷം ഏത് ?