App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല :

Aതൃശ്ശൂർ

Bകോട്ടയം

Cകണ്ണൂർ

Dഎറണാകുളം

Answer:

D. എറണാകുളം


Related Questions:

കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ് ?
The most industrialized district in Kerala is?
പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ?
താഴെ പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂരിൽ അല്ലാത്തത്?
എള്ള് ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?