ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?Aആലപ്പുഴBകണ്ണൂർCകാസർഗോഡ്Dതിരുവനന്തപുരംAnswer: B. കണ്ണൂർ Read Explanation: ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല കണ്ണൂർ.കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ അവയുടെ പാരിസ്ഥി തിക പ്രാധാന്യം ബോധ്യപ്പെടുത്തിയ പരിസ്ഥിതി പ്രവർ ത്തകനാണ് കല്ലേൻ പൊക്കുടൻ.പല സ്ഥലങ്ങളിലും നടത്തിയ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം അദ്ദേഹത്തെ കണ്ടൽ പൊക്കുടൻ എന്നു വിളിച്ചു. Read more in App