Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്?

Aഇടുക്കി

Bകൊല്ലം

Cകോഴിക്കോട്

Dകാസർഗോഡ്

Answer:

D. കാസർഗോഡ്

Read Explanation:

കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ കാസർകോട് ആണുള്ളത് കൂർഗിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസർഗോഡ് ജില്ലയിലുണ്ട്.


Related Questions:

കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക
താഴെ പറയുന്ന നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏതാണ്?
ഏത് പുഴയിലാണ് പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?
ചുവടെ നൽകിയിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
കേരളത്തിന്റെ കിഴക്കോട്ടു ഒഴുകുന്ന നദിയായ ഭവാനി ഏത് നദിയുടെ പോഷക നദിയാണ് ?