Challenger App

No.1 PSC Learning App

1M+ Downloads
ആറാട്ടുപുഴ പൂരം അരങ്ങേറുന്ന ജില്ല ഏത്?

Aപാലക്കാട്

Bകൊല്ലം

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Read Explanation:

തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ ആണ് പൂരം അരങ്ങേറുന്നത്


Related Questions:

In which of the following states is 'Nishagandhi Nritya Utsav ' celebrated?
ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്ന്?
എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല?
കേരളത്തിലെ ദേശീയ ഉത്സവം ഏത്?
ഏതു മാസത്തിലാണ് കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്നത്?