ചെട്ടികുളങ്ങര ഭരണി ഉത്സവം അരങ്ങേറുന്ന ജില്ല ഏത്?Aആലപ്പുഴBപാലക്കാട്Cകൊല്ലംDതിരുവനന്തപുരംAnswer: A. ആലപ്പുഴ Read Explanation: ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആണിത്Read more in App