Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം പരിപാടികൾ ആരംഭിച്ചത് കേരളത്തിലെ ഏത് ജില്ലയിലാണ് ?

Aപത്തനംതിട്ട

Bകൊല്ലം

Cകോട്ടയം

Dആലപ്പുഴ

Answer:

D. ആലപ്പുഴ


Related Questions:

കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല ;
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?
കേരളത്തിലെ ആദ്യ ടൂറിസം പദ്ധതി എവിടെയാണ്?
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയായ കേരളത്തിലെ സ്ഥലം ഏത് ?