Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?

Aമലപ്പുറം

Bവയനാട്

Cകണ്ണൂർ

Dകാസർകോട്

Answer:

A. മലപ്പുറം

Read Explanation:

 

  • കേരളത്തിലെ അംഗപരിമിതർ -2.32 %
  • ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല- മലപ്പുറം 
  • ഏറ്റവും കുറവ് അംഗപരിമിതർ ഉള്ള ജില്ല- ​ വയനാട്
  • കേരള സർക്കാർ അംഗപരിമിതർക്കായുള്ള  നയം രൂപീകരിച്ചത് -2015
  • കേരള സാമൂഹ്യ സുരക്ഷാ മിഷൻന്റെ  നേതൃത്വത്തിൽ 2015ൽ ഒരു അംഗപരിമിത സർവ്വേ നടത്തുകയുണ്ടായി ,22 തരത്തിലുള്ള വൈകല്യം അടിസ്ഥാനമാക്കി നടത്തിയ ഈ സർവ്വേ ഇന്ത്യയിൽ തന്നെ ആദ്യത്തേത് ആയിരുന്നു

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?
കേരളത്തിൽ നികുതിയേതര വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്?
കേരളത്തിൽ സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം?