Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?

Aമലപ്പുറം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dപാലക്കാട്

Answer:

A. മലപ്പുറം

Read Explanation:

മലപ്പുറം ജില്ല

  • രൂപീകൃതമായ വർഷം - 1969 ജൂൺ 16

  • കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല

  • കേരളത്തിൽ ഗ്രാമവാസികൾ കൂടുതൽ ഉള്ള ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല

  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ജില്ല

  • 'മെക്ക ഓഫ് കേരള ഫുട്ബോൾ 'എന്നറിയപ്പെടുന്നു

  • കേരളത്തിൽ അക്ഷയ പദ്ധതി ആരംഭിച്ച ജില്ല


Related Questions:

കേരളത്തിലെ ഏത് ജില്ലയിലാണ് ഹാൻവീവിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
കണ്ടൽ വനങ്ങൾ ഏറ്റവും കൂടൂതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലെ ഏറ്റവും വലിയ ജില്ല